ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് നാണം കെട്ട തോൽവി വഴങ്ങി ഇന്ത്യ
124 റൺസിന്റെ എത്തിപ്പിടിക്കാവുന്ന വിജയലക്ഷ്യം മുന്നിൽനിൽക്കെ, 93 റൺസിൽ തകർന്നടിഞ്ഞ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഞെട്ടിക്കുന്ന തോൽവി. ഒന്നാം ഇന്നിങ്സിൽ 30 റൺസിന്റെ ലീഡോടെ […]









