കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ
കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ (എസ്ഐആര്‍) സിപിഎമ്മും സുപ്രീം കോടതിയിൽ. എസ്ഐആര്‍ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. […]









