40-ഓളം മലയാളി യാത്രക്കാരെ കുടുക്കി നേപ്പാളിലെ സംഘർഷാവസ്ഥ
കാഠ്മണ്ഡു:നേപ്പാളിൽ സംഘർഷാവസ്ഥയിൽ കുടുങ്ങിയത് 40-ഓളം മലയാളി ടൂറിസ്റ്റുകളാണ്. കോഴിക്കോട് നിന്നുള്ള ഒരു ട്രാവൽസ് മുഖേനയാണ് ഇവർ യാത്ര തിരിച്ചത്. സംഘം അധികവും പ്രായമായവരായതിനാൽ സ്ഥിതി കൂടുതൽ വിഷമകരമായിരുന്നു. […]









