‘ഹമാസിനെ ഇല്ലാതാക്കുന്നതുവരെ ആക്രമണം തുടരും’; സ്വയം പ്രതിരോധം മാത്രമാണെന്ന് നെതന്യാഹു
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാനായിട്ടില്ലെന്നും ഹമാസിനെ ഇല്ലാതാക്കുന്നതുവരെ അത് തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. യു.എൻ പൊതുസഭയുടെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് […]









