ublnews.com

Author name: ubl news

KERALA

കോട്ടയം പുതുപ്പള്ളിയിലെ കൊലപാതകം; പിടിയിലായത് കോൺ​ഗ്രസ് വിമത സ്ഥാനാർത്ഥി

കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശിയായ ആദര്‍ശ് (23) കൊല്ലപ്പെട്ട കേസിൽ പൊലീസ് കസ്റ്റഡിയിലായ മുൻ കൗൺസിലർ വി.കെ.അനിൽ കുമാർ (ടിറ്റോ അനിൽകുമാർ) കോട്ടയം നഗരസഭ 39ാം വാർഡായ […]

WORLD

വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്കരിക്കുന്നു

വംശാവലി അടിസ്ഥാനമാക്കിയുള്ള പൗരത്വ നിയമം കനേഡിയൻ സർക്കാർ പരിഷ്കരിക്കുന്നു. പുതിയതായി അവതരിപ്പിക്കുന്ന ബിൽ സി–3 ആണ് പൗരത്വവുമായി ബന്ധപ്പെട്ടുള്ള ദീർഘകാല പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ

WORLD

നൈജീരിയയിൽ സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ട് തിരിച്ചെത്തി

നൈജീരിയയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ 303 വിദ്യാർഥികളിൽ 50 പേർ രക്ഷപ്പെട്ട് വീടുകളിൽ തിരിച്ചെത്തി. 12 അധ്യാപകരടക്കം 265 പേരെക്കുറിച്ച് വിവരമില്ല. വെള്ളിയാഴ്ചയും

WORLD

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ

ഹിസ്ബുല്ലയുടെ മുതിർന്ന നേതാവിനെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ബെയ്റൂട്ടിൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം

INDIA

ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു

ഇന്ത്യയുടെ 53–ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ പരമോന്നത കോടതികളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു. രാഷ്ട്രപതി

INDIA

ഇന്ത്യ ഗേറ്റിനു മുന്നിൽ നടന്ന ജെൻ‌ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം

വായു മലിനീകരണത്തിന് എതിരെ ഡൽഹി ഇന്ത്യ ഗേറ്റിനു മുന്നിൽ നടന്ന ജെൻ‌ സീ പ്രതിഷേധത്തിൽ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം. ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മദ്‌വി

INDIA

ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു. ബോളിവുഡിലെ എക്കാലത്തെയും

GCC

ഒമാനിൽ 8,000ത്തിലധികം നിയമവിരുദ്ധ ഡെലിവറി തൊഴിലാളികൾ

ഒമാനിൽ 8,000ത്തിലധികം ഡെലിവറി തൊഴിലാളികൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ഒമാൻ ലോജിസ്റ്റിക്‌സ് അസോസിയേഷൻ (ഒഎൽഎ) സിഇഒ ഖാലിദ് അൽ സിയാബി. ഈ മേഖലയെ നിയന്ത്രിക്കുന്ന പുതിയ ചട്ടങ്ങളിലൂടെ എല്ലാ

INDIA, UAE

വ്യോമസേന വിങ് കമാൻഡർ നമാംശ് സ്യാലിന് വിട നൽകി രാജ്യം

ദുബായ് എയർ ഷോയിൽ ‌വ്യോമാഭ്യാസത്തിനിടെ ഇന്ത്യൻ നിർമിത ലഘുയുദ്ധവിമാനം ‘തേജസ്’ തകർന്ന് വീരമൃത്യുവരിച്ച വ്യോമസേനയിലെ വിങ് കമാൻഡർ നമാംശ് സ്യാലിന് സ്വന്തം എയർ ബേസായ സുലൂർ 45

GCC

ഖത്തറിലെ സിനിമ നിർമാണത്തിന് 50% സാമ്പത്തിക ഇളവ്

ഖത്തറി സിനിമകൾ എടുക്കുന്നവർക്കും ഖത്തറിലെ സിനിമ പ്രവർത്തകർക്ക് അവസരം നൽകുന്നവർക്കും വൻ സാമ്പത്തിക ആനുകൂല്യം പ്രഖ്യാപിച്ച് ഖത്തർ മീഡിയ സിറ്റി ഫിലിം കമ്മിറ്റി. ഖത്തർ സ്ക്രീൻ പ്രൊഡക്‌ഷൻ

Scroll to Top