ublnews.com

Author name: ubl news

UAE

വാട്സപ്പിലൂടെ യുവാവിന് നേരെ അസഭ്യ വർഷം; യുവതിക്ക് 10000 പിഴ വിധിച്ച് അബുദാബി കോടതി

വാ​ട്‌​സ്ആ​പ്പി​ലൂ​ടെ യു​വാ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്ത യു​വ​തി​യോ​ട് 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി വി​ധി​ച്ചു. യു​വ​തി​യു​ടെ ന​ട​പ​ടി​ക്കെ​തി​രേ […]

SPORTS

ഏഷ്യ കപ്പ് ട്രോഫി ഇന്ത്യക്ക് കൈമാറാൻ നിബന്ധന വെച്ച് എ.സി.സി ചെയർമാൻ

ഞായറാഴ്ച ഏഷ്യ കപ്പ് ഫൈനലിനു പിന്നാലെ എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യ നിലപാട് സ്വീകരിച്ചിരുന്നു. പിന്നാലെ സ്റ്റേഡിയത്തിൽനിന്ന് നഖ്‌വി ട്രോഫിയുമായി തിരികെ മടങ്ങുകയും

WORLD

അഫ്ഗാനിസ്താനിൽ ഇന്‍റർനെറ്റ് പൂർണമായി റദ്ദാക്കി താലിബാൻ സർക്കാർ

അഫ്ഗാനിസ്താനിൽ ഇന്‍റർനെറ്റ് പൂർണമായി റദ്ദാക്കി താലിബാൻ സർക്കാർ. ആഴ്ചകൾക്ക് മുമ്പേ ഇന്‍റർനെറ്റിന്‍റെ വേഗത കുറച്ച് നടപടികൾ ആരംഭിച്ചിരുന്നു. മാത്രമല്ല, ഏതാനും ദിവസങ്ങളായി രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഫൈബർ-ഒപ്റ്റിക്

WORLD

പാക് സൈനിക സുരക്ഷാ ആസ്ഥാനത്തിനു പുറത്ത് ഉ​ഗ്ര കാർ ബോംബ് സ്ഫോടനം8 മരണം; നിരവധി പേർക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ പാക് അർധ സൈനിക സേനയുടെ സുരക്ഷാ ആസ്ഥാനത്തിനു പുറത്ത് ശക്തമായ കാർ ബോംബ് സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും

WORLD

ഗസ്സയിൽ 20 ഇന സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഡോണൾഡ് ട്രംപ്

ഗസ്സയിൽ 20 ഇന നിർദേശങ്ങളടങ്ങുന്ന സമാധാന പദ്ധതിയാണ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ മരണം 66,000 കടക്കുമ്പോഴാണ് ട്രംപിന്റെ സമാധാന പദ്ധതി. പുതിയ പദ്ധതി

KERALA

രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി; പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇല്ലെന്ന് സ്‌പീക്കർ;നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം

രാഹുൽ ഗാന്ധി എംപിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവൻ ചാനൽ ചർച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം സ്പീക്കർ എ

KERALA

സംഘാടന പിഴവിൽ നടപടി; അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ ജോയിക്ക് കാരണം കാണിക്കൽ നോട്ടീസ്

കനകക്കുന്ന് പാലസ് പരിസരത്ത് മോട്ടർ വാഹന വകുപ്പ് സംഘടിപ്പിച്ച പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ മന്ത്രി ഗണേഷ് കുമാ‌ർ ഇറങ്ങിയപ്പോയ സംഭവം വലിയ വിവാദമായിരുന്നു. പുതിയ

KERALA

ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവരാണ് നിങ്ങളെ വഹിക്കുന്നത്’;അധിക്ഷേപ പരാമർശവുമായി സുരേഷ് ഗോപി

തൃശൂരിലെ വോട്ട് വിവാദത്തിൽ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. 25 വർഷങ്ങൾക്ക് മുമ്പ് അടക്കം ചെയ്ത ശവങ്ങളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചവരാണ് നിങ്ങളെ വഹിക്കുന്നതെന്നും അവരാണ് തന്നെ

GCC

ഏ​കീ​കൃ​ത ജിസിസി ടൂ​റി​സ്റ്റ്​ വി​സ ഈ ​വ​ർ​ഷം അ​വ​സാ​നത്തോ​ടെ തുടങ്ങു​മെ​ന്ന്​ യു.​എ.​ഇ ടൂ​റി​സം മ​ന്ത്രി

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള ഷെ​ങ്ക​ൻ വി​സ മാ​തൃ​ക​യി​ൽ ഗൾഫ് രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ഏ​കീ​കൃ​ത ടൂ​റി​സ്റ്റ്​ വി​സ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തോ​ടെ ആ​രം​ഭി​ക്കു​മെ​ന്ന്​ യു.​എ.​ഇ

UAE

ദുബായ് ക്രിമിനൽ കോടതി കെട്ടിടം മാറ്റുന്നു

എ​മി​റേ​റ്റി​ലെ ജു​ഡീ​ഷ്യ​റി സം​വി​ധാ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ധു​നി​കീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ ക്രി​മി​ന​ൽ കോ​ട​തി​ക​ൾ നി​ല​വി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ലേ​ബേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ക്സി​ക്യു​ട്ടി​വ്​ കോ​ട​തി ആ​സ്ഥാ​ന​ത്തേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചു.

Scroll to Top