ഗാസ യുദ്ധം; ട്രംപ് പ്രഖ്യാപിച്ച പദ്ധതിയെ സ്വാഗതം ചെയ്ത് ജി.സി.സി സെക്രട്ടറി ജനറൽ
ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പദ്ധതിയെ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി സ്വാഗതം […]









