നഷ്ടപ്പെട്ട സാധനങ്ങൾ കൈകാര്യം ചെയ്യാൻ ദുബായിൽ പുതിയ നിയമം
നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ദുബൈയിൽ പുതിയ നിയമം പ്രഖ്യാപിച്ചു. നഷ്ടമായ വസ്തുക്കൾ ലഭിക്കുന്നവർ 24 മണിക്കൂറിനുള്ളിൽ പൊലീസിൽ ഏൽപിച്ചാൽ 50,000 ദിർഹം വരെ പ്രതിഫലം […]









