ublnews.com

Author name: ubl news

UAE

ലോക ആയുഷ് സമ്മേളനത്തിന് ഞായറാഴ്ച തുടക്കം

15 മുതല്‍ 17 വരെ വേള്‍ഡ് ട്രേഡ് സെന്ററില്‍ ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഗവേഷകരെയും പ്രൊഫഷണലുകളെയും ഒന്നിപ്പിക്കുന്ന മൂന്നാമത് ആയുഷ് കോണ്‍ഫറന്‍സിനും പ്രദര്‍ശനത്തിനും (ഐ.എ.സി.ഇ) ഞായറാഴ്ച ദുബായ് വേള്‍ഡ് […]

UAE

ഖോർഫക്കാനിലെ പെയ്ഡ് പാർക്കിങ് മേഖലകളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു

ഖോർഫക്കാനിലെ പെയ്ഡ് പാർക്കിങ് മേഖലകളിൽ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ആഴ്ചയിൽ ഏഴു ദിവസവും പാർക്കിങ് ഫീസ് ബാധകമായ മേഖലകളിലെ സമയമാണ് നഗരസഭ നീട്ടിയത്. ഈ മാസം 16

WORLD

​ഗാസയിൽ യുഎഇ ഫ്ലോട്ടിങ് ഹോസ്പിറ്റലിൽ തിരക്കേറുന്നു

ഗാസയിലെ യുദ്ധബാധിതർക്ക് സാന്ത്വനമേകാൻ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് സജ്ജമാക്കിയ യുഎഇയുടെ ഫ്ലോട്ടിങ് ഹോസ്പിറ്റലിൽ (കപ്പൽ ആശുപത്രി) തിരക്കേറുന്നു. പലസ്തീൻ ജനതയ്ക്കുള്ള യുഎഇയുടെ മാനുഷിക സഹായങ്ങളുടെ ഭാഗമായി

UAE

യുഎഇൽ മോശം കാലാവസ്ഥയെത്തുടർന്ന് 15 വിമാനങ്ങൾ തിരിച്ചുവിട്ടു

യുഎഇയുടെ വിവിധ ഭാഗങ്ങളിലും മേഖലയിലും കഴിഞ്ഞദിവസം അനുഭവപ്പെട്ട മോശം കാലാവസ്ഥയെത്തുടർന്ന് 15 വിമാനങ്ങൾ ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിവിധ എയർലൈനുകളുടെ വിമാനങ്ങളാണ് സുരക്ഷിതമായ ബദൽ മാർഗമെന്ന

UAE

ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം തുടങ്ങി ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍; തൊഴിലാളികൾക്ക് 30% ശമ്പള വർദ്ധന

ദുബായ്: കേരളത്തില്‍ വേരുകളുള്ള ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ജീവനക്കാര്‍ക്കായി റിവാര്‍ഡ് പ്രോഗ്രാം ആരംഭിച്ചു. പാം ജുമൈറയിലെ അറ്റ്‌ലാന്റിസ് ദ റോയല്‍ ഹോട്ടലില്‍ നടന്ന

UAE

പാകിസ്ഥാനിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ നഗരത്തിലെ ആരാധനാലയത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 169 പേർക്ക് പരുക്കേറ്റു. ഷെഹ്‌സാദ് ടൗൺ ഏരിയയിലുള്ള തർലായ് ഇമാംബാർഗയിലാണ് സ്ഫോടനമുണ്ടായത്. ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലെത്തിയ

SPORTS

അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്ഇം​ഗ്ലണ്ടിനെ തോൽപ്പിച്ചത് 100 റൺസിന്

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യന്‍ യുവതാരങ്ങളുടെ സമഗ്രാധിപത്യത്തിനു മുന്നിൽ കീഴടങ്ങി ഇംഗ്ലണ്ട്. 100 റൺസിന്റെ വമ്പൻ വിജയം നേടിയ ഇന്ത്യ ഹരാരെയിൽ അണ്ടർ 19

WORLD

ബംഗ്ലദേശും യുഎസും സുപ്രധാനമായ വ്യാപാര കരാറിൽ ഒപ്പിടുന്നു

ഫെബ്രുവരി 12നു പൊതുതിരഞ്ഞെടുപ്പു നടക്കാനിരിക്കെ ഫെബ്രുവരി 9ന് ബംഗ്ലദേശും യുഎസും സുപ്രധാനമായ വ്യാപാര കരാറിൽ ഒപ്പിടുന്നു. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതി നികുതി യുഎസ് 18 ശതമാനമായി കുറച്ചതിനു

KERALA

പോറ്റിയെ ശബരിമലയിൽ കയറ്റിയത് കോൺഗ്രസ് ദേശീയ നേതാവെന്ന് പിണറായി വിജയൻ

ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് ഉന്നതനായ കോൺഗ്രസ് ദേശീയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് മധ്യമേഖല വികസനമുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ‘‘പോറ്റിയെ ശബരിമലയിൽ

WORLD

ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ്

യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള യുഎസ് പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനിൽ

Scroll to Top