ublnews.com

സ്വകാര്യമേഖലയിൽ പുതിയ വീസയ്ക്ക് ഓരോ തൊഴിലാളിക്കും ഗ്യാരന്റി തുക; തീരുമാനത്തിൽ മാറ്റവുമായി കുവൈത്ത്

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ സ്വകാര്യമേഖലയിൽ പുതിയ വീസ അനുവദിക്കുന്നതിന് ഓരോ തൊഴിലാളിക്കും ഗ്യാരന്റി തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കി.

മാനവശേഷി സമിതി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ റബാബ് അൽ ഒസൈമിയാണ് ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചത്. ഇതുപ്രകാരം പുതിയ വീസയ്ക്ക് തുക കെട്ടിവയ്ക്കേണ്ടതില്ലെന്നും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top