ublnews.com

സൗദി ബസ് ദുരന്തംജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തര സഹായകേന്ദ്രം തുറന്നു

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ തീർഥാടകരെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും സഹായത്തിനുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സ്ഥാപിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും പരുക്കേറ്റവരുടെ ചികിത്സാ സഹായത്തിനുമുള്ള ഫോളോ-അപ്പ് നടപടികൾ എംബസിയുടെയും കോൺസുലേറ്റിന്റെയും നേതൃത്വത്തിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

ബന്ധപ്പെടേണ്ട ഹെൽപ് ലൈൻ നമ്പർ:
8002440003 (ടോൾ ഫ്രീ)
0122614093, 0126614276, 0556122301 (വാട്സ് ആപ്പ്)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top