ദേശസുരക്ഷാ കേസിൽ പ്രശസ്ത കുവൈത്തി നടി അറസ്റ്റിൽ. ഇവരെ 21 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. രാജ്യത്തിനെതിരെ നടി പുറത്തുവിട്ട വോയിസ് ക്ലിപ്പിനെ തുടർന്നാണ് നടപടി. ഇവരുടെ വോയിസ് സമൂഹമാധ്യമത്തിൽ വൈറലായതിനെ പിന്നാലെയാണ് നടിയെ അറസ്റ്റ് ചെയ്തത്.