ublnews.com

അജ്മാൻ എ​മി​റേ​റ്റി​ലെ ടാ​ക്സി​ക​ളി​ലും ലി​മോ​സി​നു​ക​ളി​ലും സ്മാ​ർ​ട്ട് വേ​ഗ​പ്പൂ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്നു

അജ്മാൻ എ​മി​റേ​റ്റി​ലെ ടാ​ക്സി​ക​ളി​ലും ലി​മോ​സി​നു​ക​ളി​ലും സ്മാ​ർ​ട്ട് വേ​ഗ​പ്പൂ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്നു. യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യാണ് ഇത്തരം സംവിധാനം നടപ്പിലാക്കുന്നത്. റോ​ഡു​ക​ളി​ലെ വേ​ഗ​പ​രി​ധി​ക്ക്​ അ​നു​സ​രി​ച്ച്​ ടാ​ക്സി കാ​റു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ സ്മാ​ർ​ട്ട്​ വേ​ഗ​പ്പൂ​ട്ട്. ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഓ​രോ പ്ര​ദേ​ശ​ത്തും അ​നു​വ​ദി​ച്ച വേ​ഗ​ത്തി​ൽ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​നാ​കൂ
വേ​ഗം നി​യ​ന്ത്രി​ക്കാ​നും റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റം കു​റ​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം

അ​ജ്​​മാ​നി​ലാ​ണ്​ പു​തി​യ സ്മാ​ർ​ട്ട് സം​വി​ധാ​നം ടാ​ക്സി​ക​ളി​ലും ലി​മോ​സി​നു​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന​ത്. റോ​ഡു​ക​ളി​ലെ വേ​ഗ​പ​രി​ധി​ക്ക്​ അ​നു​സ​രി​ച്ച്​ ടാ​ക്സി കാ​റു​ക​ളു​ടെ വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ സ്മാ​ർ​ട്ട്​ വേ​ഗ​പ്പൂ​ട്ട്. ഇ​ത്​ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഓ​രോ പ്ര​ദേ​ശ​ത്തും അ​നു​വ​ദി​ച്ച വേ​ഗ​ത്തി​ൽ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​നാ​കൂ. കൂ​ടു​ത​ൽ നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന വേ​ഗം നി​യ​ന്ത്രി​ക്കാ​നും റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ പെ​രു​മാ​റ്റം കു​റ​ക്കാ​നു​മാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top