
കുവൈത്തിൽ ഗുരുതര ഗതാഗത നിയമലംഘനം നടത്തിയ 15 വിദേശികളെ വീസ റദ്ദാക്കി നാടുകടത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് അറിയിച്ചു. പുതിയ ഗതാഗത നിയമം അനുസരിച്ചാണ് നടപടി. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും ശിക്ഷയ്ക്കു ശേഷമായിരിക്കും നാടുകടത്തുക.